മധ്യപ്രദേശിലെ മൊറേനയില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ വ്യാജമദ്യ ദുരന്തമാണ് മൊറേനയിലേത്.
Original reporting. Fearless journalism. Delivered to you.